കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു
Saturday, February 15, 2020 10:54 PM IST
മു​ട്ടം: ച​ള്ളാ​വ​യ​ൽ ക​വ​ല​യ്ക്ക് സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി റ​ഹീ​മി​ന്‍റെ കാ​റും കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി ജേ​ക്ക​ബി​ന്‍റെ കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചെ​ങ്കി​ലും മു​ട്ടം പോ​ലീ​സെ​ത്തി ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ചു.