പ്ര​ഭാ​ഷ​ണം ഇ​ന്ന്
Saturday, February 15, 2020 10:54 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ധു​നി​ക ത​ല​മു​റ​യു​ടെ പെ​രു​മാ​റ്റ മ​ര്യാ​ദ​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​സാ​ബു ഡി. ​മാ​ത്യു പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഉ​പാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ ത​ല​ച്ചി​റ സി​എം​ഐ അ​റി​യി​ച്ചു.