ഗ്രാ​മ​സ​ഭ
Saturday, February 15, 2020 10:54 PM IST
ഉ​ടു​ന്പ​ന്നൂ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 വ​ർ​ഷ​ത്തെ പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽð​നാ​ളെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ രാ​വി​ലെ 11-ന് ​പാ​റേ​ക്ക​വ​ല സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കും.