എ​ൻ.​എം. ജോ​സ് പ്ര​സി​ഡ​ന്‍റ്
Saturday, February 15, 2020 10:52 PM IST
അ​ടി​മാ​ലി: കൊ​ന്ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ എ​ൻ.​എം. ജോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ന്ന​ണി ധാ​ര​ണ​പ്ര​കാ​രം നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജ​യിം​സ് കു​ള​ങ്ങ​ര രാ​ജി​വ​ച്ച​തി​നേ​തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.