കുളി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, January 29, 2020 11:03 PM IST
മ​​റ​​യൂ​​ർ: വ​​യോ​​ധി​​ക​​നെ കു​​ളി​​മു​​റി​​യി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. കാ​​ന്ത​​ല്ലൂ​​ർ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലെ പൂ​​ത്തൂ​​ർ ഗ്രാ​​മം സ്വ​​ദേ​​ശി മ​​ന്നാ​​ടി മു​​രു​​ക​​നെ​​യാ​​ണ് (65) മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​യ​ത്. കു​​ളി​​ക്കു​​ന്ന​​തി​​നാ​​യി ചൂ​​ടു​​വെ​​ള്ള​​വു​​മാ​​യി അ​​ക​​ത്ത് ക​​യ​​റി​​യ​​പ്പോ​​ൾ തെ​​ന്നി​​വീ​​ണ​​താ​​കു​​മെ​​ന്ന് ക​​രു​​തു​​ന്നു. വീ​​ണ​​നി​​ല​​യി​​ൽ ക​​ണ്ട മു​​രു​​ക​​നെ ഉ​​ട​​ൻ ത​​ന്നെ മ​​റ​​യൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചി​രു​ന്നു. മൃ​​ത​​ദേ​​ഹം മ​​റ​​യൂ​​ർ സാ​​മൂ​​ഹ്യ ആ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ലെ മോ​​ർ​​ച്ച​​റി​​യി​​ൽ .ഭാ​​ര്യ: ല​​ക്ഷ​​മി. മ​​ക്ക​​ൾ: വി​​ജ​​യ​​ൻ,കൂ​​പ്പു​​സ്വാ​​മി സു​​രേ​​ഷ്, രേ​​ഖ .