ജി​ല്ലാ​ ക​ള​ക്ട​ർ​ക്കെ​തി​രേ സി​പി​എം
Tuesday, January 28, 2020 10:29 PM IST
മൂ​ന്നാ​ർ: ച​ട്ട​വി​രു​ദ്ധ​മാ​യി നി​ർ​മി​ച്ച റി​സോ​ർ​ട്ടു​ക​ളു​ടെ പ​ട്ട​യം റ​ദ്ദു​ചെ​യ്ത ന​ട​പ​ടി​ക്കെ​തി​രേ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റും എം​എ​ൽ​എ​യും രം​ഗ​ത്തെ​ത്തി. ജി​ല്ലാ ക​ള​ക്ട​റു​ടെ ന​ട​പ​ടി അ​നു​ചി​ത​മാ​യെ​ന്നാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ആ​രോ​പ​ണം.
ഡി​സം​ബ​ർ 17-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ​ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ 1964-ലെ​യും 1993-ലെ​യും ഭൂ​വി​നി​യോ​ഗ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ഭേ​ദ​ഗ​തി​ചെ​യ്യു​ന്ന കാ​ര്യം സ​ർ​ക്കാ​ർ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ൽ ഇ​രി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ പെ​ട്ട​ന്ന് ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​യു​ണ്ടാ​യ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് വ്യ​ക്ത​മാ​ക്കി.
ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ക​ള​ക്ട​റെ വി​മ​ർ​ശി​ച്ച് എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ രം​ഗ​ത്തെ​ത്തി​യ​ത്.
ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളേ​യും ക​ർ​ഷ​ക​രേ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ സി​പി​ഐ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ല.