ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം
Tuesday, January 28, 2020 10:29 PM IST
ക​ട്ട​പ്പ​ന: പാ​ലാ കൊ​ടി​ന്പി​ടി താ​ബോ​ർ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഫാ. ​ജേ​ക്ക​ബ് പാ​ണ്ടി​യാം​പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം ഫെ​ബ്രു​വ​രി ര​ണ്ടി​ന് വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ആ​റി​ന് വൈ​കു​ന്നേ​രം നാ​ലു​വ​രെ ന​ട​ക്കും. ഫോ​ണ്‍: 9447420227.

ജെ​പി​എം കോ​ള​ജി​ൽ ദേ​ശീ​യ ശി​ൽ​പ​ശാ​ല

ല​ബ്ബ​ക്ക​ട: ജെ​പി​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റേ​യും മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ നൂ​ത​ന പ്ര​വ​ണ​ത​ക​ളെ സം​ബ​ന്ധി​ച്ച് ദേ​ശീ​യ ശി​ൽ​പ​ശാ​ല 30, 31 തീ​യ​തി​ക​ളി​ൽ കോ​ള​ജ് സെ​മി​നാ​ർ​ഹാ​ളി​ൽ ന​ട​ക്കും. ആ​ലു​വ ചെ​റു​പു​ഷ്പ സ​ഭ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​ടോ​മി ആ​ലു​ങ്ക​ൽ​ക​രോ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഫെ​ഡ​റ​ൽ ബാ​ങ്ക് ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. എം​ജി യൂ​ണി​വ​ഴ്സി​റ്റി സി​ൻ​ഡി​ക്കറ്റം​ഗം ഡോ. ​ആ​ർ. പ്ര​ഗാ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ നൂ​ത​ന പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള ക്ലാ​സു​ക​ൾ​ക്ക് ഡ​ൽ​ഹി അം​ബ​ദ്ക​ർ യൂ​ണി​വ​ഴ്സി​റ്റി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​കൗ​സ്ത​വ് ബാ​ന​ർ​ജി, പോ​ണ്ടി​ച്ചേ​രി യൂ​ണി​വ​ഴ്സി​റ്റി അ​സോ​. പ്ര​ഫ​സ​ർ ഡോ. ​പി. ന​ട​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. വി​വി​ധ യൂ​ണി​വ​ഴ്സി​റ്റി​ക​ളി​ൽ​നി​ന്നു​ള്ള അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കും.