ക്ലീ​ൻ മൂ​ന്നാ​ർ ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു
Saturday, January 25, 2020 11:10 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ ശു​ചീ​ക​ര​ണം പൊ​തു​ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്നു. റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത് നൂ​റു​ക​ണി​ക്കി​ന് ആ​ളു​ക​ൾ. മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി ക​വ​ല​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ർ​ഒ ജം​ഗ്ഷ​നി​ൽ അ​വ​സാ​നി​പ്പി​ച്ചു.
ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ടൗ​ണ്‍ ക​ഴു​കി വൃ​ത്തി​യാ​ക്കി.

എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ എ.​കെ. മ​ണി, മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ജി​ത്ത് കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ആ​ർ. ക​റു​പ്പ​സ്വാ​മി, മൂ​ന്നാ​ർ ഡി​വൈ​എ​സ്പി ര​മേ​ഷ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​കു​മാ​ർ, മൂ​ന്നാ​ർ വോ​യ്സ് സം​ഘ​ട​ന സെ​ക്ര​ട്ട​റി ജി. ​മോ​ഹ​ൻ കു​മാ​ർ, മൈ ​മൂ​ന്നാ​ർ മൂ​വ്മെ​ന്‍റ് അം​ഗ​ങ്ങ​ൾ, വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.