ബ​സി​ൽ ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Saturday, January 25, 2020 11:10 PM IST
പീ​രു​മേ​ട്: സ്വ​കാ​ര്യ ബ​സി​ൽ ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കു​മ​ളി അ​ണ​ക്ക​ര പാ​ന്പു​പാ​റ അ​ന്പ​ല​മേ​ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന മ​നോ​ജ് ഇ​ല്ലം മ​നോ​ജ് (19), അ​ജ​യ് (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ക​ര​ടി​ക്കു​ഴി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം. പീ​രു​മേ​ട്ടി​ലെ​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്പോ​ൾ എ​തി​രേ​വ​ന്ന ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും പീ​രു​മേ​ട് താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ​ചി​ക​ിത്സ ന​ൽ​കി​യ​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പീ​രു​മേ​ട് പോ​ലീ​സ്, ഹൈ​വേ പോ​ലീ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.