വി​ളം​ബ​ര ജാ​ഥ 28-ന്
Saturday, January 25, 2020 11:08 PM IST
തൊ​ടു​പു​ഴ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 30-ന് ​തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കു​ന്ന ച​ങ്കു​റ​പ്പോ​ടെ ഭാ​ര​തം - ഒ​രു​ക്കാം ഒ​രു​മ​യു​ടെ ഭൂ​പ​ടം പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം 28-ന് ​ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ളം​ബ​ര ജാ​ഥ ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​നും ക​ണ്‍​വീ​ന​ർ അ​ല​ക്സ് കോ​ഴി​മ​ല​യും അ​റി​യി​ച്ചു.