ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Saturday, January 25, 2020 11:08 PM IST
കു​മ​ളി: അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കോ​ട്ട​യം നാ​ട്ട​കം സ്വ​ദേ​ശി വി​ഷ്ണു​വി​നെ (18) യാ​ണ് 300 ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​ത്തു​നി​ന്നും 3000 രൂ​പ കൊ​ടു​ത്ത് വാ​ങ്ങി​യ​താ​ണ​ന്നാ​ണ് മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി. ​രാ​ജീ​വ്, സ്റ്റെ​ല്ല ഉ​മ്മ​ൻ എ​ന്നി​വ​രാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.