കു​ടും​ബ സം​ഗ​മം ന​ട​ത്തി
Saturday, January 25, 2020 11:06 PM IST
പീ​രു​മേ​ട്: പീ​രു​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും വ​ണ്ടി​പ്പെ​രി​യാ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി പാ​ലി​യേ​റ്റീ​വ് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നി​ക്സ​ണ്‍ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​വീ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ജി​തി​ൻ എം. ​ആ​ന്‍റ​ണി് സ​ന്ദേ​ശം ന​ൽ​കി.