ഏ​ലം ക​ർ​ഷ​ക സെ​മി​നാ​ർ
Friday, January 24, 2020 10:44 PM IST
ക​ട്ട​പ്പ​ന: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാ​ന്‍റേഷ​ൻ മാ​നേ​ജ്മെ​ന്‍റ് ബാം​ഗ്ലൂ​ർ, ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ൾ​ട്ടി ക​മ്മ്യൂ​ണി​റ്റി എ​ക്സ്ചേ​ഞ്ച് ഇ​ന്ത്യാ ലി​മി​റ്റ​ഡ് മും​ബൈ​യു​ടെ സ്പോ​ണ്‍​സ​ർ​ഷി​പ്പി​ൽ 28നു ​രാ​വി​ലെ 10 മു​ത​ൽ വാ​ഴ​വ​ര ആ​ശ്ര​മം ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ഏ​ലം ക​ർ​ഷ​ക സെ​മി​നാ​ർ ന​ട​ത്തും.
ഡോ. ​എ.​എ​ൻ. വി​ജ​യ​കു​മാ​ർ ബാം​ഗ്ലൂ​ർ, അ​നൂ​പ് രാ​ജാ​വാ​ണി എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും. തു​ട​ർ​ന്ന് ജൈ​വ​കൃ​ഷി, മാ​യ ര​ഹി​ത ഉ​ത്പ​ന്ന​ങ്ങ​ൾ, മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യെ​പ്പ​റ്റി ക്ലാ​സും ന​ട​ത്തും.