ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ഗ​ണി​തോ​ത്സ​വം ഇന്ന് സമാപിക്കും
Friday, January 24, 2020 10:44 PM IST
ഇ​ട​വെ​ട്ടി: പ​ഞ്ചാ​യ​ത്തി​ലെ ഗ​ണി​തോ​ത്സ​വ​ത്തി​നു മീ​ൻ​മു​ട്ടി മാ​ർ മാ​ത്യൂ​സ് സ്കൂ​ളി​ൽ ആരംഭിച്ചു. മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഷീ​ജ നൗ​ഷാ​ദ് ഉ​റ്ഘാ​ട​നം ചെ​യ്തു.
ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ. ​അ​പ്പു​ണ്ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​ബി ജോ​സ്, ബീ​വി സ​ലിം, ബി​ആ​ർ​സി ട്രെ​യ്ന​ർ മേ​ഴ്സി ജോ​ണ്‍, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് എ​ൽ​സ​മ്മ വി. ​ജോ​ർ​ജ് സ്വാ​ഗ​ത​വും പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​എ​ൻ. സാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. ഗ​ണി​തോ​ത്സ​വം ഇന്ന് ​വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും.

ആ​നു​കൂ​ല്യം ല​ഭി​ക്കും

ക​രി​ങ്കു​ന്നം: പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​നി​ൽ കി​ഴ​ങ്ങു വ​ർ​ഗ​വി​ള​ക​ൾ കൃ​ഷി​ചെ​യ്യു​ന്ന​വ​ർ​ക്ക് ഹെ​ക്ട​റി​ന് 10000 രൂ​പ എ​ന്ന തോ​തി​ൽ ആ​നു​കൂ​ല്യം ന​ൽ​കും.
വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ കി​ഴ​ങ്ങ് വ​ർ​ഗ വി​ള​ക​ൾ കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്ക് കൃ​ഷി ഭ​വ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.
അ​പേ​ക്ഷ​യോ​ടൊ​പ്പം ത​ന്നാ​ണ്ട് ഭൂ​നി​കു​തി അ​ട​ച്ച ര​സീ​തി​ന്‍റെ കോ​പ്പി, ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് കോ​പ്പി എ​ന്നി​വ സ​മ​ർ​പ്പി​ക്ക​ണം.