വി​ശ്വ​ദീ​പ്തി കി​ന്‍റ​ർ​ഗാ​ർ​ട്ട​ണി​ൽ ക​റു​പ്പു​ദി​നാ​ചരണം ന​ട​ത്തി
Friday, January 24, 2020 10:40 PM IST
അ​ടി​മാ​ലി: വി​ശ്വ​ദീ​പ്തി കി​ന്‍റ​ർ ഗാ​ർ​ട്ട​ണി​ൽ ക​റു​പ്പു​ദി​നാ​ച​ര​ണം ന​ട​ത്തി. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ക​റു​ത്ത​വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ണ് സ്കൂ​ളി​ൽ എ​ത്തി​യ​ത്. കെ​ജി വി​ദ്യാ​ർ​ത്ഥി​ക​ളെ വി​വി​ധ നി​റ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ക​റു​പ്പു​നി​റ​ത്തി​ലു​ള്ള പ​ഴ​വ​ർ​ഗ​ങ്ങ​ൾ, കു​ട, എ​ഴു​തു​ന്ന ബോ​ർ​ഡ് എ​ന്നി​വ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. കു​ട്ടി​ക​ൾ ക​റു​ത്ത​നി​റ​മു​പ​യോ​ഗി​ച്ചു വ​ര​ച്ച ക​ലാ​സൃ​ഷ്ടി​ക​ൾ അ​സം​ബ്ലി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

വാ​ർ​ഷി​കം നാളെ

തൊ​ടു​പു​ഴ: ത​പ​സ്യ ക​ലാ​സാ​ഹി​ത്യ​വേ​ദി വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​തൊ​ടു​പു​ഴ ഇ​എ​പി ഹാ​ളി​ൽ ന​ട​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്കാ​ർ ഭാ​ര​തി ദ​ക്ഷി​ണ​മേ​ഖ​ല പ്ര​മു​ഖ് കെ. ​ല​ക്ഷ്്മി നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ല്ല​റ അ​ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.