വി​വാ​ഹി​ത​രാ​യി
Thursday, January 23, 2020 10:37 PM IST
തൊ​ടു​പു​ഴ:​ചു​ങ്കം കൊ​ച്ചു​പു​ര​യ്ക്ക​ൽ ജോ​സ് ജോ​സ​ഫ്-​ജാ​ൻ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ നെ​ൽ​സ​ണും മു​ൻ എം​എ​ൽ​എ ക​രി​ങ്കു​ന്നം തു​ടി​യം​പ്ലാ​ക്ക​ൽ മാ​ത്യു സ്റ്റീ​ഫ​ൻ-​ശോ​ഭ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ മ​രി​യ​റ്റും ത​മ്മി​ലു​ള്ള വി​വാ​ഹം തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ആ​ശീ​ർ​വ​ദി​ച്ചു.​
ക​ണ്ട​നാ​ട് ഭ​ദ്രാ​സ​ന ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ്,എം​പി മാ​രാ​യ ജോ​സ് കെ.​മാ​ണി,ഡീ​ൻ കു​ര്യാ​ക്കോ​സ്,തോ​മ​സ് ചാ​ഴി​കാ​ട​ൻ, എം​എ​ൽ​എ മാ​രാ​യ പി.​ജെ.​ജോ​സ​ഫ്, പി.​ടി.​തോ​മ​സ്, റോ​ഷി അ​ഗ​സ്റ്റി​ൻ, പി.​സി.​ജോ​ർ​ജ്, മാ​ണി സി ​കാ​പ്പ​ൻ,മു​ൻ എം​എ​ൽ​എ മാ​രാ​യ ഇ.​എം.​ആ​ഗ​സ്തി,ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ,പി.​സി.​ജോ​സ​ഫ്, മു​ൻ എം​പി​മാ​രാ​യ ഫ്രാ​ൻ​സി​സ് ജോ​ർ​ജ്,ജോ​യ്സ് ജോ​ർ​ജ്, ഉ​പ​ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് ബാ​ബു മാ​ത്യു പി.​ജോ​സ​ഫ് തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

ഗ​താ​ഗ​തം
നി​രോ​ധി​ച്ചു

ക​രി​മ​ണ്ണൂ​ർ: വെ​സ്റ്റ് കോ​ടി​ക്കു​ളം- ക​രി​മ​ണ്ണൂ​ർ റോ​ഡി​ൽ വ​ണ്ട​മ​റ്റം ഷാ​പ്പി​ൻ​പ​ടി മു​ത​ൽ ഐ​രാ​ന്പി​ള്ളി​ക്ക​വ​ല വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡി​ൽ ടൈ​ൽ വി​രി​ക്കു​ന്ന നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ 30 വ​രെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു.
ഇ​തു​വ​ഴി സ​ഞ്ച​രി​ക്കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ വ​ണ്ട​മ​റ്റം - ക​പ്പ​തൊ​ട്ടി - ചെ​റു​തോ​ട്ടി​ൻ​ക​ര റോ​ഡു​വ​ഴി തി​രി​ഞ്ഞു​പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ​അ​റി​യി​ച്ചു.