ഉ​പ്പു​ത​റ സെന്‍റ് മേരീസ് പ​ള്ളി തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Thursday, January 23, 2020 10:35 PM IST
ഉ​പ്പു​ത​റ: പ്ര​മു​ഖ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ഉ​പ്പു​ത​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 4.30-ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട് തി​രു​നാ​ളി​നു കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​മാ​ത്യു കു​ഴി​ക്കാ​ട്ട്, മ​രി​ച്ച​വ​രു​ടെ ഓ​ർ​മ.നാ​ളെ രാ​വി​ലെ 6.45-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​റോ​യി നെ​ടും​ത​ക​ടി​യേ​ൽ, ടൗ​ണ്‍ ചു​റ്റി പ്ര​ദ​ക്ഷി​ണം.
26-ന് ​രാ​വി​ലെ 7.15-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന വ​ച​ന​പ്ര​ഘോ​ഷ​ണം - ഫാ.​വ​ർ​ഗീ​സ് ഞ​ള്ളി​മാ​ക്ക​ൽ, കു​രി​ശ​ടി ചു​റ്റി പ്ര​ദ​ക്ഷി​ണം.