ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ലി​നെ പാ​ന്പാ​ടും​പാ​റ​യി​ൽ ആ​ദ​രി​ച്ചു
Thursday, January 23, 2020 10:31 PM IST
നെ​ടു​ങ്ക​ണ്ടം: ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ലി​നെ പാ​ന്പാ​ടും​പാ​റ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ആ​ദ​രി​ച്ചു. പാ​ന്പാ​ടും​പാ​റ എ​സാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക​സ​ദ​സി​ൽ സ​മി​തി ര​ക്ഷാ​ധി​കാ​രി ഫാ. ​മാ​ത്യു അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ മെ​മ​ന്‍റോ ന​ൽ​കി​യും ജോ​യി​ച്ച​ൻ മാ​ത്യു, കു​ട്ടി​ച്ച​ൻ കി​ഴ​ക്കേ​ൽ, സി.​എം. ചാ​ക്കോ ചി​ന്താ​ർ​മ​ണി​യി​ൽ എ​ന്നി​വ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ചു​മാ​ണ് ആ​ദ​രി​ച്ച​ത്. മാ​തൃ​കാ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പ​റ​ന്പ​നെ മു​ൻ എം​പി ജോ​യി​സ് ജോ​ർ​ജ് ആ​ദ​രി​ച്ചു.കേ​ര​ള​ത്തി​ലെ കൃ​ഷി​ഭൂ​മി ക​വ​ർ​ന്ന് വ​ന​വി​സ്തൃ​തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള വ​നം​വ​കു​പ്പ് നീ​ക്കം സം​ഘ​ടി​ത​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ക​ർ​ഷ​ക സ​മി​തി തീ​രു​മാ​നി​ച്ചു. പ​ട്ട​യ ത​ർ​ക്ക​ത്തി​ന് സു​പ്രീം കോ​ട​തി വ​ഴി പ​രി​ഹാ​രം നേ​ടാ​നും ഗാ​ഡ്ഗി​ൽ - ക​സ്തൂ​രി പ​രി​സ്ഥി​തി റി​പ്പോ​ർ​ട്ടു​ക​ളി​ലെ ക​ർ​ഷ​ക വി​രു​ദ്ധ​ത വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​രാ​നും പ്ര​തി​രോ​ധി​ക്കാ​നും ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ക​ർ​ഷ​ക സ​ദ​സ് ചൂ​ണ്ടി​ക്കാ​ട്ടി.
ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി ഫാ. ​മാ​ത്യു അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​യ്സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പ​റ​ന്പ​ൻ, ആ​ർ. മ​ണി​ക്കു​ട്ട​ൻ, കെ.​കെ. ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.