മീ​ൻ കു​ള​വും പൂ​ന്തോ​ട്ട​വും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു
Wednesday, January 22, 2020 10:40 PM IST
മൂ​ല​മ​റ്റം: ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മീ​ൻ​കു​ള​വും പൂ​ന്തോ​ട്ട​വും ഐ​ടി ലാ​ബി​ന്‍റെ ചി​ല്ലും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​ക​ർ​ത്തു. ര​ണ്ട് ദി​വ​സ​ത്തെ അ​വ​ധി​ക്കു​ശേ​ഷം തി​ങ്ക​ളാ​ഴ്ച സ്കൂ​ൾ തു​റ​ന്ന​പ്പോ​ഴാ​ണ് കു​ള​വും മ​റ്റും ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്കൂ​ൾ കോ​ന്പൗ​ണ്ട് സാ​മൂ​ഹ്യക വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സ്ഥി​രം മ​ദ്യ​പാ​നി​ക​ൾ രാ​ത്രി കാ​ല​ങ്ങ​ളി​ൽ സു​ര​ക്ഷി​ത താ​വ​ളം തേ​ടി സ്കൂ​ളി​ൽ എ​ത്താ​റു​ണ്ട്.
പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും സ്കൂ​ളി​ൽ അ​ഴി​ഞ്ഞാ​ടി​യ സാ​മൂ​ഹ്യ വി​രു​ദ്ധ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കെ ​എ​സ്എ​സ്പി​യു വാ​ർ​ഷി​കം


കു​ട​യ​ത്തൂ​ർ: കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കു​ട​യ​ത്തൂ​ർ യു​ണി​റ്റ് വാ​ർ​ഷി​ക​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും 25ന് ​രാ​വി​ലെ 10ന് ​കു​ട​യ​ത്തൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹാ​ളി​ൽ ന​ട​ത്തും.
യൂ​ണി​യ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​പി. പ്ര​ഭാ​ക​ര​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി. ​എ​സ്. ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​കെ. ഗോ​പാ​ല​പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി. ​പി. സു​ര്യ​കു​മാ​ർ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും കെ.​പി. ശ​ശി​ധ​ര​ൻ​പി​ള്ള വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും. കെ.​ഡി. സു​കു​മാ​ര​ൻ, തെ​യ്യാ​മ്മ സെ​ബാ​സ്റ്റ്യ​ൻ, പി. ​ജെ. മാ​ത്യു, വി. ​കെ. സ​ലിം, എം. ​എ​സ്, ജേ​ക്ക​ബ്, എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ടി. ​കെ. ശി​വ​ൻ​പി​ള്ള സ്വാ​ഗ​ത​വും സി. ​കെ. സ​ര​സ്വ​തി​യ​മ്മ ന​ന്ദി​യും പ​റ​യും. ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​റ​ക്കു​ളം ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം വി. ​എ​ൻ. സു​രേ​ന്ദ്ര​ൻ വ​ര​ണാ​ധി​കാ​രി​യാ​യി​രി​ക്കും.