സ്കൂ​ൾ വാ​ർ​ഷി​കം
Wednesday, January 22, 2020 10:36 PM IST
ത​ങ്ക​മ​ണി: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കം ഇ​ന്നു​ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ഗോ​ഡ്സ​ണ്‍ ക​ണ്ണം​പ്ലാ​ക്ക​ൽ പ​താ​ക ഉ​യ​ർ​ത്തും.
9.30-ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ മു​ണ്ട​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി കാ​ട്ടു​പാ​ലം ഉ​ദ്ഘാ​ട​നം​ചെ​യ്യും.
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ കി​ച്ച​ണ്‍ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം​ചെ​യ്യും. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് ജോ​സ​ഫ് പി, ​ഹെ​ഡ്മി​സ്ട്ര​സ് ലി​സ​മ്മ ജോ​സ​ഫ്, ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് യു​പി​എ​സ് ഹെ​ഡ്മാ​സ്റ്റ​ർ എം.​സി. സോ​ഫി, ഷൈ​നി മാ​വേ​ലി, എ​ൻ.​പി. സ​ണ്ണി, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, ഫാ. ​ഗോ​ഡ്സ​ണ്‍ ക​ണ്ണം​പ്ലാ​ക്ക​ൽ, സൈ​ബി​ച്ച​ൻ ക​രി​ന്പ​ൻ​മാ​ക്ക​ൽ, ജോ​യി ജോ​സ​ഫ്, സാ​ലി തോ​മ​സ്, പിന്‍റോമാ​ത്യു, സി​ജി ജ​യിം​സ്, ജെ​റ്റ്‌ലി​ൻ സെ​ബാ​സ്റ്റ്യ​ൻ, അ​ൻ​സു മ​രി​യ സെ​ബാ​സ്റ്റ്യ​ൻ, ജി​ഷ്മോ​ൻ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വാ​ഴ​വ​ര: വാ​ഴ​വ​ര ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​ക​വും പ​ഠ​നോ​ത്സ​വ​വും നാ​ളെ ന​ട​ക്കും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി ക​ല്ലൂ​പു​ര​യി​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ. രാ​ത്രി ഏ​ഴി​ന് നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ അ​ജി​ത് പാ​ല​ക്കാ​ടി​ന്‍റെ നാ​ട​ൻ പാ​ട്ടു​ൽ​സ​വം.
പ​രി​പാ​ടി​ക​ൾ​ക്ക് എം.​പി. സ​ജീ​വ്, ബെ​ന്നി കു​ര്യ​ൻ, മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, മ​നോ​ജ് കു​മാ​ർ, വി.​വി. ബി​നീ​ഷ്, സി​നോ​യി, ജി​യോ സെ​ബാ​സ്റ്റ്യ​ൻ, ബി​ജു​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കം നാ​ളെ.
ജി​ല്ലാ പ​ഞ്ചാ​യ​ത്തും ആ​ർ​എം​എ​സ്എ​യും സം​യു​ക്ത​മാ​യി നി​ർ​മി​ച്ച ഹൈ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി.​എ. ഡേ​വി​ഡി​ന് യാ​ത്ര​യ​യ​പ്പു​സ​മ്മേ​ള​ന​വും ന​ട​ക്കും. സം​സ്ഥാ​ന​ത്തെ മി​ക​ച്ച സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജാ​ക്കാ​ട് എ​സ്പി​സി യൂ​ണി​റ്റി​നെ​യും സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും.
രാ​വി​ലെ 9.30-ന് ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്യും.
പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ഡി. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ എ​സ്പി​സി യൂ​ണി​റ്റി​നെ ആ​ദ​രി​ക്കും. രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കു​ഞ്ഞു​മോ​ൻ, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് പി.​സി. പ​ത്മ​നാ​ഭ​ൻ, ഹെ​ഡ്മി​സ്ട്ര​സ് എ.​ജി. അം​ബി​ക, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ കു​ഞ്ഞു​മോ​ൾ ചാ​ക്കോ, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​കെ. രാ​ജ​ൻ, സ്കൂ​ൾ വി​ക​സ​ന​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബേ​ബി​ലാ​ൽ, ജ​യേ​ഷ് തെ​ക്കേ​ട​ത്ത്, സ്റ്റാ​ലി​ൻ മ​ർ​ക്കോ​സ്, മി​നി ബേ​ബി, സി.​എം. രാ​ജു, അ​മ​ൽ സ​തീ​ശ​ൻ, മാ​ത്യു അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ക​രാ​ക്കെ ഗാ​ന​മേ​ള.