തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​കം
Tuesday, January 21, 2020 10:25 PM IST
തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ​ദി​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും അ​നു​മോ​ദ​ന​യോ​ഗ​വും 23ന് ​രാ​വി​ലെ 10ന് ​സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കും. ഇ​ടു​ക്കി ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജി​യോ ത​ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ബി​ന്ദു പ​ത്മ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ത​മം​ഗ​ലം രൂ​പ​ത എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സെ​ക്ര​ട്ട​റി വ. ​ഡോ. സ്റ്റാ​ൻ​ലി കു​ന്നേ​ൽ യാ​ത്ര​യ​യ​പ്പ് സ​ന്ദേ​ശം ന​ൽ​കും. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക റി​റ്റി തോ​മ​സി​നെ അ​ധ്യാ​പ​ക പ്ര​തി​നി​ധി ഷി​ന്േ‍​റാ ജോ​സ് പ​രി​ച​യ​പ്പെ​ടു​ത്തും. ഹെ​ഡ്മി​സ്ട്ര​സ് അ​നി​ത ജി. ​നാ​യ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ജെ​യിം​സ് ടി. ​മാ​ളി​യേ​ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ജു ജോ​സ​ഫ്, ന​ഴ്സ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
യു​പി സ്കൂ​ൾ എ​ച്ച്എം ജെ​യ്സ​ണ്‍ ജോ​ർ​ജ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​ർ​ജ് സ്വാ​ഗ​ത​വും സ്കൂ​ൾ ലീ​ഡ​ർ അ​ൽ​ഫി​ദ് കെ. ​ഖാ​ദ​ർ ന​ന്ദി​യും പ​റ​യും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തും.