ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തി
Sunday, January 19, 2020 9:50 PM IST
തൊ​ടു​പു​ഴ: മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി, അ​ൽ-​അ​സ്ഹ​ർ കോ​ള​ജ് പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കോ​മേ​ഴ്സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ്വി​ദി​ന ദേ​ശി​യ സെ​മി​നാ​ർ ന​ട​ത്തി. ഫി​ലോ​സ​ഫി​ക്ക​ൽ ഫൗ​ണ്ടേ​ഷ​ൻ ആ​ൻ​ഡ് എ​മ​ർ​ജിം​ഗ് ട്രെ​ൻ​ഡ്സ് ഇ​ൻ സോ​ഷ്യ​ൽ സ​യ​ൻ​സ് റി​സേ​ർ​ച്ച് എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​എ​സ്. സ​ന്തോ​ഷ് കു​മാ​ർ , ഡോ. ​ടി മ​ല്ലി​കാ​ർ​ജു​ന​പ്പ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പു​സ്ത​കാ​സ്വാ​ദ​ന സ​ദ​സ്

മ​ണ​ക്കാ​ട്: ദേ​ശ​സേ​വി​നി വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ കൃ​തി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ വാ​യ​ന​ശാ​ലാ ഹാ​ളി​ൽ പു​സ്ത​കാ​സ്വാ​ദ​നം സ​ദ​സ് ന​ട​ത്തി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ഹി​ത്യ​കാ​ര​ൻ ക​രി​ങ്കു​ന്നം ജോ​സ​ഫ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. വി​ജ​യ​ൻ മു​ക്കു​റ്റി​യി​ൽ. സി. ​സി .ബേ​ബി​ച്ച​ൻ, എ​ൻ. ബാ​ല​ച​ന്ദ്ര​ൻ, എ​സ് .അ​നൂ​പ്, വി. ​എ​സ് .ബാ​ല​കൃ​ഷ്ണ​പി​ള്ള, എം.​എ​ൻ. പൊ​ന്ന​പ്പ​ൻ, ശ​ശി ക​ണ്ണാ​ടി​പ്പാ​റ, ഡി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.