ഉ​ദ്ഘാ​ട​നം ന​ട​ത്തി
Sunday, January 19, 2020 9:47 PM IST
തൊ​ടു​പു​ഴ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​ഗ്ര ശി​ക്ഷ ഇ​ടു​ക്കി, തൊ​ടു​പു​ഴ ബി​ആ​ർ​സി ഇ​ന്ത്യ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചു​ങ്കം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ​ണി​തോ​ത്സ​വം - 2020ന്‍റെ ഉ​ദ്ഘാ​ട​നം ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ കെ.​എം. സോ​മ​രാ​ജ് നി​ർ​വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ ആ​ർ.​ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്രോ​ഗ്രാം കോ-​ഓ​ഡി​നേ​റ്റ​ർ സി​ബി കു​രു​വി​ള പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​സി​ൻ സ്വാ​ഗ​ത​വും കോ-​ഓർ​ഡി​നേ​റ്റ​ർ ര​ഞ്ജു ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജി സി​ജുഎ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.