പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ പ്രോ​ഗ്രാം
Saturday, January 18, 2020 11:14 PM IST
തൊ​ടു​പു​ഴ: പോ​ളി​യോ രോ​ഗം നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ പ്രോ​ഗ്രാം ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ന​ട​ത്തും.
ജി​ല്ലാ ആ​ശു​പ​ത്രി, അ​ർ​ബ​ൻ പി​എ​ച്ച്സി പാ​റ​ക്ക​ട​വ്, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ (ഹോ​ളി ഫാ​മി​ലി മു​ത​ല​ക്കോ​ടം, കോ-​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി, ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി, സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി, സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി, അ​ർ​ച്ച​ന ആ​ശു​പ​ത്രി), തെ​ര​ഞ്ഞെ​ടു​ത്ത അ​ങ്ക​ണ​വാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ 39 ബൂ​ത്തു​ക​ളി​ൽ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യും. മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ൻ​ഡ്, കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വ​ട​ങ്ങ​ളി​ലും മ​രു​ന്ന് വി​ത​ര​ണം ചെ​യ്യും. അ​ഞ്ച് വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള എ​ല്ലാ കു​ട്ടി​ക​ളേ​യും സൗ​ക​ര്യ​പ്ര​ദ​മാ​യ ബൂത്തു​ക​ളി​ൽ എ​ത്തി​ച്ച് വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.