ഗ്രാ​മ​സ​ഭ ഇ​ന്ന്
Saturday, January 18, 2020 11:12 PM IST
മു​ട്ടം: പ​ഞ്ചാ​യ​ത്തി​ലെ 10-ാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30 ന് ​തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് എ​ൽ​പി​എ​സി​ൽ ചേ​രു​മെ​ന്ന് മെം​ബ​ർ അ​ഗ​സ്റ്റി​ൻ ക​ള്ളി​കാ​ട്ട് അ​റി​യി​ച്ചു.