റൗ​ണ്ട് ചെ​യ​ർ​ മീ​റ്റിം​ഗ് നാ​ളെ
Saturday, January 18, 2020 11:12 PM IST
തൊ​ടു​പു​ഴ: ഫാ​സി​സ്റ്റ് വി​രു​ദ്ധ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 20ന് ​വൈ​കു​ന്നേ​രം 4.30ന് ​പ​ഴ​യ ബ​സ് സ്റ്റാ​ന്‍റി​ൽ റൗ​ണ്ട് ചെ​യ​ർ​മീ​റ്റിം​ഗ് ന​ട​ക്കും. കെപിസി​സി മൈ​നോ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് കോ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം സി​എ​സ്ഐ ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് റ​വ. വി.​എ​സ്. ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗാ​ന്ധി​യ​ൻ ഡോ. ​എം.​പി. മ​ത്താ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. താ​ലൂ​ക്ക് ഇ​മാം കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ നൗ​ഫ​ൽ കൗ​സ​രി, റ​വ.​ഡോ. ജി​യോ ത​ടി​ക്കാ​ട്ട്, അ​ഡ്വ. സി.​കെ. വി​ദ്യാ​സാ​ഗ​ർ, പി.​എം. മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.