ഇ​ട​വ​ക വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം
Saturday, January 18, 2020 11:12 PM IST
ക​രി​മ​ണ്ണൂ​ർ: പ​ള്ളി​ക്കാ​മു​റി സെ​ന്‍റ് ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി 20 മു​ത​ൽ 23 വ​രെ ഫാ. ​ബോ​സ്കോ ഞാ​ളി​യ​ത്ത് നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ട​വ​ക വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച എ​ട്ട​ര​യ്ക്ക് അ​വ​സാ​നി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ണ്‍ ച​ാത്തോ​ളി​ൽ അ​റി​യി​ച്ചു.