ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Saturday, January 18, 2020 11:12 PM IST
നെ​ല്ലാ​പ്പാ​റ: പു​റ​പ്പു​ഴ റോ​ഡി​ൽ ടാ​റിം​ഗ് ജോലികൾ ന​ട​ക്കു​ന്ന​തി​നാ​ൽ 20 മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്ക് ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു.