ക​ട്ട​പ്പ​ന റൂ​റ​ൽ ബാ​ങ്കി​ന്‍റെ ശാ​ഖ അ​ണ​ക്ക​ര​യി​ൽ
Saturday, January 18, 2020 11:10 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ- ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ അ​ണ​ക്ക​ര ശാ​ഖ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ക​ട്ട​പ്പ​ന അ​ർ​ബ​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​എം. ആ​ഗ​സ്തി, ഇ​ടു​ക്കി ജി​ല്ലാ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. വി​ജ​യ​ൻ, ഇ​ടു​ക്കി സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എ​സ്. ഷേ​ർ​ളി, ഇ​ടു​ക്കി സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​എ​സ്. കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ വി​വ​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്കും. ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും സം​ഘം പ്ര​സി​ഡ​ന്‍റ് എം.​ജെ. വ​ർ​ഗീ​സ്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​ആ​ർ. സോ​ദ​ര​ൻ, കെ.​എ. സെ​ബാ​സ്റ്റ്യ​ൻ, കെ.​എ​ൻ. ച​ന്ദ്ര​ൻ, സി​ന്ധു ബി​ജു, സു​മ​തി വി​ശ്വം​ഭ​ര​ൻ, കെ.​വി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.