ഉ​ടു​ന്പ​ന്നൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Friday, January 17, 2020 10:38 PM IST
ഉ​ടു​ന്പ​ന്നൂ​ർ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 18,19,20 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
ഇന്ന്​രാ​വി​ലെ ഏ​ഴി​ന് കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം 4.45ന് ​അ​ന്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ​ക്ക് പ​ള്ളി​യി​ൽ സ്വീ​ക​ര​ണം, പാ​ട്ടു​കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​ജോ​സ​ഫ് താ​ണി​ക്ക​ൽ. നൊ​വേ​ന, പാ​ച്ചോ​ർ നേ​ർ​ച്ച.
നാളെ ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 3.45ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, 4.15ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജീ​വ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ. സ​ന്ദേ​ശം - ഫാ. ​പോ​ൾ ചു​ര​ത്താ​ട്ടി. 6.15ന് ​ഉ​ടു​ന്പ​ന്നൂ​ർ ടൗ​ണി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന പ​ള്ളി​യി​ൽ.
20ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. പ​ത്തി​ന് : ല​ദീ​ഞ്ഞ്, നൊ​വേ​ന, തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജോ​ർ​ജ് നെ​ടും​പ​റ​ന്പി​ൽ. സ​ന്ദേ​ശം - ഫാ. ​സോ​ട്ട​ർ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ൽ. 12ന് ​പ്ര​ദ​ക്ഷി​ണം പ​രി​യാ​രം പ​ന്ത​ലി​ലേ​ക്ക്, ഒ​ന്നി​ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ആ​രോ​ലി​ച്ചാലിൽ അ​റി​യി​ച്ചു.