തൊ​ടു​പു​ഴ മേ​ഖ​ല മ​ഞ്ഞ​നി​ക്ക​ര കാ​ൽ​ന​ട തീ​ർ​ഥ​യാ​ത്ര
Friday, January 17, 2020 10:38 PM IST
തൊ​ടു​പു​ഴ : മ​ഞ്ഞ​നി​ക്ക​ര ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ​യു​ടെ ക​ബ​റി​ങ്ക​ലേ​യ്ക്കു​ള്ള കാ​ൽ​ന​ട തീ​ർ​ഥ​യാ​ത്ര​യ്ക്ക് തൊ​ടു​പു​ഴ മേ​ഖ​ല​യി​ലെ വി​ശ്വാ​സി​ക​ളു​ടെ ഒ​ത്തു​ച്ചേ​ര​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്കം. സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഫാ.​ജോ​യി പാ​റ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​സ​ക്ക​റി​യ കോ​ർ എ​പ്പി​സ്ക്കോ​പ്പാ നി​ര​പ്പു​ക​ണ്ട​ത്തി​ൽ, ഫാ.​ജോ​സ​ഫ് കു​ന്നു​മ്മേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പാ, ഫാ.​തോ​മ​സ് കു​പ്പ​മ​ല പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​രെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് - ഫാ.​ജോ​യി പാ​റ​നാ​ൽ , വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ - ഫാ. ​ജോ​ണ്‍ പു​ത്തൂ​രാ​ൻ, ഫാ.​തോ​മ​സ് മാ​ളി​യേ​ക്ക​ൽ, ഫാ.​റെ​ജി വ​ർ​ഗീ​സ് കീ​ച്ചേ​രി​കു​ഴി​യി​ൽ, ഫാ.​സ്ക​റി​യ മ​ണ്ണൂ​ർ, ഫാ.​ബി​ജു തോ​മ​സ് ച​ക്ര​വേ​ലി​ൽ , ഫാ.​ബി​നു വ​ർ​ഗീ​സ് വ​ട്ടം​ത​ട്ട​യി​ൽ , ഫാ.​ബേ​സി​ൽ ഞാ​നാ​മ​റ്റം, ഫാ. ​ജി​റ്റ്സ​ണ്‍ വ​ർ​ഗീ​സ്. ക​ണ്‍​വീ​ന​ർ - സാ​ജ​ൻ നെ​ടി​യ​ശാ​ല, ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ - കെ.​എം.​ജെ​യ്മോ​ൻ, എം.​സി. ഷി​ബു , ഷി​ജി തോ​മ​സ് പ്ലാം​കു​ടി, റെ​ജി കെ.​പോ​ൾ ക​ണ്ണം​കു​ഴി​യി​ൽ, ജോ​യി ആ​ലും​കാ​ട്ടു​കു​ടി​യി​ൽ, ബാ​ബു മ​ണ്ണാ​ലി​ൽ, എ​ൽ​ദോ​സ് ജോ​ർ​ജ് ക​ട്ടി​ക്ക​യം എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ.