ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് ശി​ല്പ​ശാ​ല
Friday, January 17, 2020 10:34 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​ത്താം​ക്ലാ​സി​ലെ ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് അം​ഗ​ങ്ങ​ൾ​ക്കാ​യി ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
റെ​ഡ്ക്രോ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ടി.​എ​സ്. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​ആ​ർ​സി ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് ജേ​ക്ക​ബ്, ക​ട്ട​പ്പ​ന എ​ഇ​ഒ സീ​നി​യ​ർ സൂ​പ്ര​ണ്ട് വി.​കെ. ഷാ​ജി​മോ​ൻ, സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഡോ​മി​നി​ക് ജേ​ക്ക​ബ്, ജെ​ആ​ർ​സി മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, സ​ബ് ജി​ല്ലാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ കൊ​ച്ചു​റാ​ണി ജോ​ർ​ജ്, ബി​ജു അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജെ​സി​ഐ ട്രെ​യി​ന​ർ സ​ൽ​ജു ജോ​സ​ഫ്, ക​ട്ട​പ്പ​ന ട്രാ​ഫി​ക് എ​സ്ഐ എം.​എ​സ്. ജ​യ​ച​ന്ദ്ര​ൻ​നാ​യ​ർ, എ​ക്സൈ​സ് പ്രീ​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​ബ്ദു​ൽ​സ​ലാം എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
കൗ​ണ്‍​സി​ല​ർ​മാ​രാ​യ വി.​സി. ജോ​ളി, എം.​എ​സ്. പ്ര​സാ​ദ്, അ​ലീ​ന സെ​ബാ​സ്റ്റ്യ​ൻ, ബെ​റ്റ്സി ജോ​സ്, യു.​പി. ബ​ഷീ​ർ, ജ​സ്റ്റീ​ന ജോ​സ്, എം.​ജെ. ജി​ഷ, ജി​ൻ​സി പീ​റ്റ​ർ, മേ​ഴ്സി​ക്കു​ട്ടി തോ​മ​സ്, സാ​ല​മ്മ ഫി​ലി​പ്പ്, എം.​എ​സ്. മേ​ഴ്സി, വി​ജി മാ​ത്യു, ടി.​ജെ. ദീ​പ, ധ​ന്യ തോ​മ​സ്, ബി​ജി തോ​മ​സ്, ഷാ​ന്‍റി ജേ​ക്ക​ബ്, സി.​എ​സ്. ന​സീ​മ, സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി. ശി​ല്പ​ശാ​ല​യി​ൽ 340 കേ​ഡ​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു.