കു​ടും​ബ സം​ഗ​മം ന​ട​ത്തി
Thursday, January 16, 2020 10:38 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ സം​ഗ​മ​വും അ​ദാ​ല​ത്തും ന​ട​ന്നു. അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ അ​ടി​മാ​ലി, വെ​ള്ള​ത്തൂ​വ​ൽ, ബൈ​സ​ണ്‍​വാ​ലി, കൊ​ന്ന​ത്ത​ടി, പ​ള്ളി​വാ​സ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. മു​രു​കേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​പ്ര​വീ​ണ്‍, സാ​ജു സെ​ബാ​സ്റ്റ്യ​ൻ, മു​ഹ​മ്മ​ദ് സ​ബീ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ദീ​പ രാ​ജീ​വ്, ജോ​ർ​ജ് ജോ​സ​ഫ്, ടി.​ആ​ർ. ബി​ജി, തു​ള​സീ​ഭാ​യ് കൃ​ഷ്ണ​ൻ, മേ​ഴ്സി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.