ഐ​പ്സോ ജി​ല്ലാ സ​മ്മേ​ള​നം
Saturday, December 14, 2019 10:53 PM IST
കുമളി: വേ​ൾ​ഡ് പീ​സ് കൗ​ണ്‍​സി​ലി​ന്‍റെ ഇ​ന്ത്യ​ൻ ചാ​പ്റ്റ​ർ അ​ഖി​ലേ​ന്ത്യ സ​മാ​ധാ​ന ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി (ഐ​പ്സോ) ജി​ല്ലാ​സ​മ്മേ​ള​നം കു​മ​ളി​യി​ൽ ന​ട​ന്നു. കു​മ​ളി വ്യാ​പാ​ര​ഭ​വ​നി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ബി. ബി​നു ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജോ​സ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​ൻ. ശി​വ​രാ​ജ​ൻ, കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സു​നി​ൽ​കു​മാ​ർ, എ​ൻ. വി​പി​ന​ച​ന്ദ്ര​ൻ, സു​നി​ൽ​കു​മാ​ർ, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ശ ആ​ന്‍റ​ണി, ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​സു​മം സ​തീ​ശ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​എ. അ​ബ്ദു​ൾ റ​സാ​ഖ്, കോ​ണ്‍​ഗ്ര​സ് കു​മ​ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു ദാ​നി​യേ​ൽ, ഗി​ന്ന​സ് മാ​ട​സ്വാ​മി, എ​സ്. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, അ​മ​ൽ അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ​ൻ ശി​വ​രാ​ജ​ൻ - പ്ര​സി​ഡ​ന്‍റ്, എ​സ്. സു​നി​ൽ​കു​മാ​ർ, എ​സ്. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, അ​മ​ൽ അ​ശോ​ക​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജോ​സ് ഫി​ലി​പ്പ് - സെ​ക്ര​ട്ട​റി, വി.​എ​സ്. അ​ഭി​ലാ​ഷ്, ബി​ജു ദാ​നി​യേ​ൽ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എ​സ്. വി​ജു - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.