അ​മ​ലോ​ത്ഭ​വ ദി​നാ​ച​ര​ണം
Tuesday, December 10, 2019 11:05 PM IST
ചെ​റു​തോ​ണി: മ​ണി​പ്പാ​റ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ പ​രി​ശു​ദ്ധ ക​ന്യകാ മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ ദി​നാ​ച​ര​ണം ന​ട​ന്നു. ഇ​ടു​ക്കി രൂ​പ​ത​യു​ടെ മാ​ർ എ​ഫ്രേം മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ റ​വ.​ഡോ. ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് വ​ലി​യ​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട​യേ​ർ​ഡ് സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ.​വി. ഫി​ലോ​മി​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലാ​ലു കൈ​പ്പ​ടാ​ശേ​രി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.