സം​യു​ക്ത യോ​ഗം
Tuesday, December 10, 2019 11:03 PM IST
വെ​ള്ള​ത്തൂ​വ​ൽ: വെ​ള്ള​ത്തൂ​വ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി സ്കൂ​ളി​നെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ, വി​ക​സ​ന​സ​മി​തി, എ​സ്എം​സി, പി​ടി​എ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ സം​യുക്ത ​യോ​ഗം 13-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് പ​ങ്കെ​ടു​ക്കു​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ ബാ​ല​ൻ വി. ​വ​ട​ക്കേ​യി​ൽ അ​റി​യി​ച്ചു.