സാ​യാ​ഹ്ന ധ​ർ​ണ
Tuesday, December 10, 2019 11:03 PM IST
രാ​ജ​കു​മാ​രി: ഭൂ​പ്ര​ശ്ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, ശാ​ന്ത​ൻ​പാ​റ വി​ല്ലേ​ജി​നെ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ് ശാ​ന്ത​ൻ​പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​പ്പാ​റ​യി​ൽ ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി അം​ഗം ആ​ർ. ബാ​ല​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം​ചെ​യ്തു.മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. മോ​ഹ​ന​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി, പി.​എ​സ്. വി​ല്യം, വി.​ടി. ബേ​ബി, ബി​ജു വ​ട്ട​മ​റ്റം, ശൈ​ലേ​ന്ദ്ര​ൻ, പി.​എ​സ്. രാ​ഘ​വ​ൻ, റെ​ജി ക​ണ്ട​​നാ​ലി​ൽ, പി.​എ​ൽ. ആ​ന്‍റ​ണി, ആ​ർ. മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.