ജ​നാ​ധി​പ​ത്യ ക​ർ​ഷ​ക യൂ​ണി​യ​ൻ
Tuesday, December 10, 2019 11:00 PM IST
ചെ​റു​തോ​ണി: ജ​നാ​ധി​പ​ത്യ ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30-ന് ​ചെ​റു​തോ​ണി പാ​ർ​ട്ടി ഓ​ഫീ​സി​ൽ കൂ​ടു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു കൈ​ച്ചി​റ എ​ന്നി​വ​ർ അ​റി​യി​ച്ചു.