ക​ർ​ഷ​ക മ​ഹാ​സം​ഗ​മം മു​ന്ന​റി​യി​പ്പാ​കും: മോ​ണ്‍. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ
Tuesday, December 10, 2019 10:58 PM IST
പാ​ലാ: അ​വ​ഗ​ണ​ന​ക​ൾ​ക്കെ​തി​രെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പാ​ലാ രൂ​പ​ത 14നു ​പാ​ലാ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​മ​ഹാ​സം​ഗ​മം അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​യി മാ​റു​മെ​ന്ന് രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ. ക​ർ​ഷ​ക മ​ഹാ​സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ ബി​ഷ​പ് ഹൗ​സി​ൽ ന​ട​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, ചാ​ൻ​സ​ല​ർ ഫാ. ​ജോ​സ് കാ​ക്ക​ല്ലി​ൽ, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ജോ​സ് നെ​ല്ലി​ക്ക​ത്തെ​രു​വി​ൽ, വൈ​സ്ചാ​ൻ​സ​ല​ർ ഫാ. ​ജോ​സ് വാ​ട്ട​പ്പ​ള്ളി​ൽ, എ​കെ​സി​സി രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ, ളാ​ലം പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ള്ളീ​റ്റ്, ളാ​ലം പു​ത്ത​ൻ പ​ള്ളി വി​കാ​രി ഫാ. ​ജേ​ക്ക​ബ് വ​ട​ക്കേ​ൽ, വി​ശ്വാ​സ​പ​രി​ശീ​ല​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഴ​യ​പ​റ​ന്പി​ൽ, ഇ​ൻ​ഫാം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ത​റ​പ്പേ​ൽ, പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പു​ല്ലു​കാ​ലാ​യി​ൽ, ഡി​സി​എം​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് വ​ട​ക്കേ​ക്കു​റ്റ്, ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷീ​ൻ പാ​ല​യ്ക്ക​ത്ത​ട​ത്തി​ൽ, എ​സ്എം​വൈ​എം ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ൽ, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ രൂപത ഡ​യ​റ​ക്ട​ർ ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ, പാ​ലാ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ​ൽ പ​ണ്ടാ​ര​പ​റ​ന്പി​ൽ, എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​സി​റി​ൽ ത​യ്യി​ൽ, സാ​ജു അ​ല​ക്സ്, ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ, രാ​ജീ​വ് കൊ​ച്ചു​പ​റ​ന്പി​ൽ, തോ​മ​സ് ആ​ന്‍റ​ണി, ജോ​സ് കീ​ല​ത്ത്, ജ​സ്റ്റി​ൻ കു​ന്നും​പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.