ജി​ല്ലാ മാ​സ്റ്റേ​ഴ്സ് അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് ആ​രം​ഭി​ച്ചു
Tuesday, December 10, 2019 10:58 PM IST
മു​ത​ല​ക്കോ​ടം: ജി​ല്ലാ മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​സ്റ്റേ​ഴ്സ് അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ചു.

കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സഫ് കു​ന്നേ​ൽ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജെ.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് അ​ട​പ്പൂര് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഒൗ​സേ​പ്പ് ജോ​ണ്‍ പു​ളി​മൂ​ട്ടി​ൽ, സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി രാ​ജ​ൻ ജോ​സ​ഫ്, ഇ​ടു​ക്കി അ​ത് ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി.ടോം ​ടി. ജോ​സ്, മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ .ടി.​ആ​ർ.രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക​ട്ട​റി കെ.​വി.​ദേ​വ​സ്യ സ്വാ​ഗ​ത​വും സ്റ്റേ​റ്റ് മെം​ബ​ർ പി.​ജെ.​തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. 35 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള വ​നി​ത​ക​ളും പു​രു​ഷൻമാ​രു​മാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഓ​രോ അ​ഞ്ച് വ​യ​സി​നും ഓ​രോ കാ​റ്റ​ഗ​റി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. ജ​നു​വ​രി നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ൽ ക​ണ്ണു​ർ സ​ർ​വ ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ജി​ല്ലാ ടീ​മി​നെ ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്തു.

ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹം ആ​രോ​ഗ്യ​മു​ള്ള മു​തി​ർ​ന്ന ത​ല​മു​റ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ര​ക്ഷാ​ധി​കാ​രി ഒൗ​സേ​പ്പ് ജോ​ണ്‍ പു​ളി​മൂ​ട്ടി​ൽ മെ​ഡ​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു.