ഡി സിഎ​ൽ മൂ​ല​മ​റ്റം മേ​ഖ​ല സം​സ്ഥാ​ന സൂ​പ്പ​ർ ക്വി​സ്
Monday, December 9, 2019 10:29 PM IST
മൂ​ല​മ​റ്റം: ഡി ​സി​എ​ൽ മൂ​ല​മ​റ്റം മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി ര​ണ്ടി​ന് രാ​വി​ലെ 9.30 മു​ത​ൽ മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ സം​സ്ഥാ​ന സൂ​പ്പ​ർ ക്വി​സ് മ​ത്സ​രം ന​ട​ത്തും. എ​ൽ​പി , യു​പി, എ​ച്ച്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. ര​ണ്ടം​ഗ ടീ​മി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്കൂ​ളി​ൽ നി​ന്നും ഓ​രോ വി​ഭാ​ഗ​ത്തി​ലും അ​ഞ്ച് ടീ​മു​ക​ൾ​ക്ക് വ​രെ മ​ത്സ​രി​ക്കാം. ഒ​ന്ന,് ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് മൂ​ല​മ​റ്റം ബ്രീ​വ്ബി​ൻ മി​ന​റ​ൽ വാ​ട്ട​ർ ക​ന്പ​നി, അ​ൻ​സി​ല്ലെ സെ​ക്കു​ല​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (ജ്യേ​തി​ഭ​വ​ൻ) എ​ന്നി​വ സ​മ്മാ​നി​ക്കു​ന്ന 6000 രൂ​പ കാ​ഷ് അ​വാ​ർ​ഡും ഡി ​സി എ​ൽ ബ​ഹു​മ​തി പ​ത്ര​വും മെ​മ​ന്േ‍​റാ​യും ല​ഭി​ക്കും. നാ​ല്, അ​ഞ്ച് സ്ഥാ​ന​ക്കാ​ർ​ക്ക് പ്ര​ശ​സ്തി​പ​ത്ര​വും പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. എ ​ഗ്രേ​ഡ് നേ​ടു​ന്ന ടീ​മു​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ക്കും. സി​ല​ബ​സ്: മ​ഹാ​ത്മാ ഗാ​ന്ധി - 50 ശ​ത​മാ​നം, ദീ​പി​ക ചോ​ക്ലേ​റ്റ് - 30 ശ​ത​മാ​നം, പൊ​തു​വി​ജ്ഞാ​നം - 10 ശ​ത​മാ​നം, ആ​നു​കാ​ലി​ക ഡി ​സി എ​ൽ - 10 ശ​ത​മാ​നം. ഓ​രോ വി​ഭാ​ഗ​ത്തി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടു​ന്ന സ്കൂ​ളു​ക​ൾ​ക്ക് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ഉ​ണ്ടാ​യി​രി​ക്കു.ം 19 നു ​മു​ന്പാ​യി റോ​യി ജെ. ​ക​ല്ല​റ​ങ്ങാ​ട്ട്, മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ഡി​സി​എ​ൽ, മൂ​ല​മ​റ്റം ഫോ​ണ്‍: 9497279347, 9447105347 എ​ന്ന വി​ലാ​സ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.