ക​ട്ട​പ്പ​ന ഫെ​സ്റ്റ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Monday, December 9, 2019 10:27 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഫെ​സ്റ്റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ക​ട്ട​പ്പ​ന സ​ര​സ്വ​തി വി​ദ്യാ​പീ​ഠം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ സി​ദ്ധാ​ർ​ഥ് സ​ജീ​ന്ദ്ര​ൻ പൂ​വാ​ങ്ക​ലാ​ണ് ലോ​ഗോ ത​യാ​റാ​ക്കി​യ​ത്. ന​ഗ​ര​സ​ഭ​യി​ൽð ല​ഭി​ച്ച 21 ലോ​ഗോ​ക​ളി​ൽ​നി​ന്നാ​ണ് മി​ക​ച്ച ലോ​ഗോ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽð ഫെ​സ്റ്റ് പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​നോ​ജ് മു​ര​ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​സി. ബി​ജു, സി​ബി പാ​റ​പ്പാ​യി, പ​ബ്ലി​സി​റ്റി ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ എം.​സി. ബോ​ബ​ൻ, ജോ​ജോ കു​ന്പ​ളം​ന്താ​നം, കെ.​എ​സ്. സ​ജീ​വ്, ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റ്റ്ലി പി. ​ജോ​ണ്‍, ജു​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജു​വാ​ൻ ഡി. ​മേ​രി, ട്രാ​വ​ർ​കൂ​ർ അ​ഗ്രോ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​നിð ജി. ​നാ​യ​ർ, ടി.​പി. പ്ര​വീ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ലോ​ഗോ ത​യാ​റാ​ക്കി​യ സി​ദ്ധാ​ർ​ഥ് സ​ജീ​ന്ദ്ര​ന് ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും.