കാ​ട്ടാ​ന​ക്കൂ​ട്ടം സൗ​രോ​ർ​ജ​വേ​ലി ത​ക​ർ​ത്തു
Monday, December 9, 2019 10:27 PM IST
പീ​രു​മേ​ട്: അ​ഴു​ത​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​കൂ​ട്ട​മെ​ത്തി. വാ​ഴ, ഏ​ലം തു​ട​ങ്ങി​യ ദേ​ഹ​ണ്ഡ​ങ്ങ​ൾ​ക്കൊ​പ്പം ക​യ്യാ​ല​യും സം​ര​ക്ഷ​ണ വേ​ലി​ക​ളും മ​ര​ങ്ങ​ളും ജ​ല​സം​ഭ​ര​ണി​ക​ളും പൈ​പ്പ് ലൈ​നു​ക​ളും ന​ശി​പ്പി​ച്ചു.
ദേ​ശീ​യ പാ​ത​യി​ൽ​നി​ന്നും അ​ധി​കം അ​ക​ലെ​യ​ല്ലാ​ത്ത അ​ഴു​ത​യാ​റി​നു തീ​ര​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തി​യ​ത്. ക​ല്ലാ​ർ ക​വ​ല വ​ലി​യ​കു​റ്റി​ക്കാ​ട്ടി​ൽ ടോ​ണി തോ​മ​സ്, ഗ്രീ​ൻ ലാ​ൻ​ഡ്് സാ​മു​വേ​ൽ, ഷ​മീ​മ മ​ൻ​സി​ൽ ജ​ബാ​ർ, ഷാ​ജി, പു​ത്ത​ൻ​പ​റ​ന്പി​ൽ കു​ഞ്ഞ​പ്പ​ൻ, കു​ഞ്ഞ് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് ആ​ന​ക​ൾ വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി​യ​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​ന്പും ഇ​വി​ടെ കാ​ട്ടാ​ന​യെ​ത്തി​യി​രു​ന്നു.
മൂ​ന്ന​ര​മാ​സം മു​ന്പാ​ണ്് വ​നാ​തി​ർ​ത്തി​യി​ൽ വ​നം​വ​കു​പ്പ് സൗ​രോ​ർ​ജ വേ​ലി സ്ഥാ​പി​ച്ച​ത്. മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് വേ​ലി സ്ഥാ​പി​ച്ച​ത്. തു​ട​ർ​ന്ന് കാ​ട്ടാ​ന​യു​ടെ ശ​ല്യം കു​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ൾ വേ​ലി ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ വീ​ണ്ടു​മെ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​മു​ൻ​പ് പീ​രു​മേ​ട് സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​ത്തും കാ​ട്ടാ​ന​യെ​ത്തി​യി​രു​ന്നു.
ആ​ന​ക​ൾ വ​നാ​തി​ർ​ത്തി ക​ട​ന്നു​വ​രാ​തി​രി​ക്കാ​ൻ കി​ട​ങ്ങു​ക​ൾ തീ​ർ​ക്കു​ക​യോ വൈ​ദ്യു​ത സം​ര​ക്ഷ​ണ​വേ​ലി സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നും ഇ​തി​നാ​യി വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

പ്ലാ​സ്റ്റി​ക് വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ റാ​ലി

മേ​രി​കു​ളം: സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ലാ​സ്റ്റി​ക് വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി. യൂ​ണി​റ്റം​ഗ​ങ്ങ​ൾ നി​ർ​മി​ച്ച പേ​പ്പ​ർ കൂ​ടു​ക​ൾ മേ​രി​കു​ളം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ജോ​സ​ഫി​ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​യി പു​തു​പ​റ​ന്പി​ൽ കൈ​മാ​റി റാ​ലി ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ജെ.​പി.​സെ​ൻ, തോ​മ​സ് കി​ഴ​ക്കേ​മു​റി, അ​ഫി​യ, സ്കൗ​ട്ട് മാ​സ്റ്റ​ർ പി.​വി. മോ​ൻ​സ​ണ്‍, ഗൈ​ഡ് ക്യാ​പ്റ്റ​ൻ ശി​ൽ​പ ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
.