ഉ​പാ​സ​ന​യി​ൽ സെ​മി​നാ​ർ
Saturday, December 7, 2019 11:04 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് സൗ​രോ​ർ​ജ​ത്തി​ന്‍റെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ജോ​സ​ഫ് ജോ​ർ​ജ് പ്ര​ഭാ​ഷ​ണം ന​ട​ത്തും.