സെ​മി​നാ​ർ ന​ട​ത്തും
Saturday, December 7, 2019 11:04 PM IST
തൊ​ടു​പു​ഴ: മ​നു​ഷ്യാ​വ​കാ​ശ ദി​ന​മാ​യ 10-ന് ​രാ​വി​ലെ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പു​മാ​യി ചേ​ർ​ന്ന് തൊ​ടു​പു​ഴ ന​ഗ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ത്രീ​ക​ൾ നേ​രി​ടു​ന്ന മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്ന​ങ്ങ​ളെ​പ​റ്റി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. തൊ​ടു​പു​ഴ ല​യ​ണ്‍​സ് ഹാ​ളി​ൽ രാ​വി​ലെ 10 മു​ത​ലാ​ണ് സെ​മി​നാ​ർ.