അ​നു​സ്മ​ര​ണം ന​ട​ത്തി
Saturday, December 7, 2019 11:01 PM IST
ക​രി​ങ്കു​ന്നം: സി​എ​സ്ഡി​എ​സ് ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​ബി.​ആ​ർ. അം​ബ​ദ്ക്ക​റു​ടെ അ​നു​സ്മ​ര​ണ ദി​നം ആ​ച​രി​ച്ചു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ചാ​ർ​ളി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ഒ. ബൈ​ജു, ജെ​യ്സ​ണ്‍ തോ​മ​സ്, ഷെ​റി​ൻ തോ​മ​സ്, ഗ്രേ​സി സെ​ബാ​സ്റ്റ്യ​ൻ, സോ​മി മാ​ത്യു, സ​തീ​ഷ് ജോ​ണ്‍, ടോ​മി മാ​ത്യു, ബെ​ന്നി തോ​മ​സ്, യാ​ക്കോ​ബ് ആ​ന​ക്ക​ല്ലാ​മ​ല​യി​ൽ, അ​നു സ​തീ​ഷ്, അ​ല​ക്സ് വാ​ഴ​മ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.