പീ​രു​മേ​ട് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Saturday, December 7, 2019 11:00 PM IST
പീ​രു​മേ​ട്: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ജി​ൽ​സ​ണ്‍ കു​ന്ന​ത്തു​പു​ര​യി​ടം കൊ​ടി​യേ​റ്റി. തി​രു​നാ​ളി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.