വി​ഷം ഉള്ളിൽച്ചെന്നു മ​രി​ച്ചു
Friday, December 6, 2019 11:03 PM IST
മ​​റ​​യൂ​​ർ: വീ​​ട്ടി​​ൽ രാ​​ത്രി പ​​തി​​വാ​​യി വൈ​​കി എ​​ത്തു​​ന്ന​​ത് പി​താ​വ് ചോ​​ദ്യം ചെ​​യ്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ മ​​ക​​ൻ വി​​ഷം ക​​ഴി​​ച്ചു മ​​രി​​ച്ചു. വ​​ട്ട​​വ​​ട ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലെ ചി​​ല​​ന്തി​​യാ​​ർ കു​​പ്പ​​സ്വാ​​മി​​യു​​ടെ മ​​ക​​ൻ മ​​ണി​​ക​​ണ്ഠ​​നാ​ണ് (21) ജീ​വ​നൊ​ടു​ക്കി​യ​ത്. വി​​ഷം​​ക​​ഴി​​ച്ച് അ​​വ​​ശ​​നി​​ല​​യി​​ലാ​​യ മ​​ണി​​ക​​ണ്ഠ​​നെ വീ​​ട്ടു​​കാ​​രും അ​​യ​​ൽവാ​​സി​​ക​​ളും ചേ​​ർ​​ന്ന് മൂ​ന്നാ​​ർ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചു.