തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ സം​ഗ​മം
Friday, December 6, 2019 10:38 PM IST
പീ​രു​മേ​ട്: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ൽ സ​ർ​ക്കാ​രൂം തോ​ട്ടം ഉ​ട​മ​ക​ളും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ നി​ല​പാ​ടു​ക​ൾ എ​ടു​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ച്ച്ആ​ർ​പി​ഇ (ഐ​എ​ൻ​ടി​യു​സി) യു​ണി​യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തും.
ഒ​ന്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പാ​ന്പ​നാ​റി​ൽ ന​ട​ക്കു​ന്ന സം​ഗ​മം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും. യു​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി
മാ​ജി​ക് ഷോ ​ന​ട​ത്തി

സ്വ​രാ​ജ്: സ​യ​ണ്‍ പ​ബ്ലി​ക് സ്കൂ​ളി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ ചി​കി​ത്സാ​സ​ഹാ​യ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി മാ​ജി​ക് ഷോ ​ന​ട​ത്തി. മ​ജി​ഷ്യ​ൻ ജോ​ണ്‍​സ​ണ്‍ ഇ​ടു​ക്കി ഷോ ​അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ളി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ച തു​ക സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഇ​മ്മാ​നു​വേ​ൽ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ കൈ​മാ​റി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് ക​രി​മാ​ങ്ക​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.