പ​ണി​മു​ട​ക്കി സ​മ​രം​ചെ​യ്തു
Friday, December 6, 2019 10:37 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ക​ഴി​ഞ്ഞ 18 മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​ണ്ടി​പ്പെ​രി​യാ​ർ മ്ലാ​മ​ല മി​ൽ​ഗ്രാം എ​സ്റ്റേ​റ്റി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സൂ​ച​നാ പ​ണി​മു​ട​ക്ക് സ​മ​രം ന​ട​ന്നു. പി​ടി​ടി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി.​എ. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ശ​ന്പ​ള കു​ടി​ശി​ഖ​ക്കൊ​പ്പം പി​എ​ഫ്, ഗ്രാ​റ്റു​വി​റ്റി, ഇ​ൻ​ഷു​റ​ൻ​സ് ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ല​യ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. യോ​ഗ​ത്തി​ൽ പി​ടി​ടി യൂ​ണി​യ​ൻ ക​ണ്‍​വീ​ന​ർ രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ച്ച്ഇ​എ​ൽ യൂ​ണി​യ​ൻ ക​ണ്‍​വീ​ന​ർ ഭൂ​പ​തി രാ​ജ, യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ എ.​എം. ച​ന്ദ്ര​ൻ, എം.​ടി. ലി​സി, ഡി. ​സു​ന്ദ​ർ​രാ​ജ്, കെ.​വി. സു​രേ​ഷ്, രാ​ജ​ൻ, മു​ഹ​മ്മ​ദ​ലി ഷ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ത്ത​പ​ക്ഷം അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു​ന​ൽ​കി.